യാത്രക്കാരിക്ക് മുമ്പിൽ സ്വയംഭോഗം ചെയ്ത ഡ്രൈവര്‍ക്ക് സംഭവിച്ചത്

ന്യൂഡല്‍ഹി: യാത്രക്കാരിയുടെ മുമ്പിൽ സ്വയംഭോഗം ചെയ്ത സംഭവത്തില്‍ ടാക്‌സി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കാറില്‍ കയറിയ ഉടന്‍ ഡ്രൈവര്‍ സ്വയംഭോഗം ചെയ്യാന്‍ തുടങ്ങിയെന്ന് യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നു.

Read also:ദമ്പതികൾക്ക് നേരെ സദാചാര ഗുണ്ടായിസം ;പോലീസ് കേസെടുത്തു

ഇതേ തുടര്‍ന്ന് കാര്‍ നിര്‍ത്താന്‍ യുവതി ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഏപ്രില്‍ 15നാണ് സംഭവം നടന്നത്. അന്വേഷണത്തില്‍ ഇയാളുടെ ലൈസന്‍സും വ്യാജമാണ് തെളിഞ്ഞു.

Share
Leave a Comment