Sports

റണ്‍സെടുക്കാനുള്ള ഓട്ടത്തിനിടെ അമ്പയറെ കെട്ടിപ്പിടിച്ച് സുരേഷ് റെയ്‌ന; സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്ന വീഡിയോ കാണാം

രാജസ്ഥാന്‍ റോയല്‍സുമായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മത്സരത്തില്‍ നടന്ന കൗതുകകരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. റണ്‍സെടുക്കാനുള്ള ഓട്ടത്തിനിടയില്‍ സുരേഷ് റെയ്‌ന അമ്പയറെ കെട്ടിപ്പിടിക്കുകയായിരുന്നു. റണ്‍സെടുക്കാനുള്ള ഓട്ടത്തിനിടയില്‍ അമ്പയറുമായി കൂട്ടിമുട്ടാതിരിക്കാനാണ് റെയ്‌ന അമ്പയറെ കെട്ടിപ്പിടിച്ചത്. മത്സരത്തിന്റെ പത്താം ഓവറിലായിരുന്ന സംഭവം. ജയദേവ് ഉനദ്കട്ട് എറിഞ്ഞ പന്തില്‍ റണ്‍സെടുക്കാനുള്ള റെയ്‌നയുടെ ശ്രമമാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്.

വീഡിയോ കാണാം;

Tags

Related Articles

Post Your Comments


Back to top button
Close
Close