Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം വൈകാരിക പ്രതികരണം മാത്രമാണ്: തോമസ് ഐസക്

തിരുവനന്തപുരം : കണ്ണൂരിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചു ധനമന്ത്രി തോമസ് ഐസക് . സംഭവത്തിൽ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലയാളികളെ നായീകരിക്കുകയായിരുന്നു മന്ത്രി. സിപിഎം പ്രവര്‍ത്തകന്‍ ബാബുവിനെ കൊന്നത് ആസൂത്രിതം ആയിരുന്നു.

എന്നാൽ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് വഴിതെളിയിച്ചത് ജനങ്ങളുടെ ആ നിമിഷത്തെ സ്വാഭാവികമായ വൈകാരിക പ്രതികരണം മാത്രമാണെന്നും അതൊരിക്കലും ആസൂത്രിതമല്ലെന്നും മന്ത്രി പറഞ്ഞു. മാഹിയിലെ കൊലപാതകം പാർട്ടിക്ക് കളങ്കമായിട്ടില്ല പകരം കുറച്ചുകൂടി അനുഭാവം ലഭിച്ചിട്ടേയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button