India

സി.ബി.എസ്​.ഇ പ്ലസ്​ ടു പരീക്ഷ ഫലം ഇന്നറിയാം

ന്യൂ​ഡ​ല്‍​ഹി: സെ​ന്‍​ട്ര​ല്‍ ബോർഡ്​ ഒാ​ഫ്​ സെ​ക്ക​ന്‍​ഡ​റി എ​ജു​ക്കേ​ഷ​ന്‍ (സി.​ബി.​എ​സ്.​ഇ) പ്ല​സ് ​ടു ​പ​രീ​ക്ഷ ഫ​ലം ഇന്നറിയാം . പ​ത്താം​ക്ലാ​സ്​ പ​രീ​ക്ഷ ഫ​ലം ജൂ​ണ്‍ ആ​ദ്യ ആ​ഴ്​​ച​യി​ല്‍ പ്ര​ഖ്യ​പി​ക്കു​മെ​ന്നും സി.​ബി.​എ​സ്.​ഇ അ​റി​യി​ച്ചു.

ALSO READ: മക്കളോടൊപ്പം പ്ലസ്‌ ടു പരീക്ഷയെഴുതാന്‍ 38കാരനായ എം.എല്‍.എ

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ ഒൗ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റു​ക​ളാ​യ cbseresults.nic.in, cbse.nic.in, www.examresults.net, http://results.nic.in/ എ​ന്നി​വ​യി​ലൂ​ടെ ഫ​ല​മ​റി​യാം. ഇൗ ​വ​ര്‍​ഷം രാ​ജ്യ​ത്തെ 4138 കേ​ന്ദ്ര​ങ്ങ​ളി​ലും വി​ദേ​ശ​ത്തെ 71 കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി 12.86 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്​ പ്ല​സ് ​ടു ​പ​രീ​ക്ഷ എ​ഴു​തി​യ​ത്. സി.​ബി.​എ​സ്.​ഇ പ്ലസ്​ ടു,
പ​ത്താം​ക്ലാ​സ്​ പ​രീ​ക്ഷ ഫ​ലം വൈകുന്നതിനെതിരെ പരാതികൾ ഉയർന്നിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button