Kerala

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂണ്‍ പത്തുമുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ പത്തുമുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും. 52 ദിവസത്തേക്കാണു മത്സ്യബന്ധനത്തിനു നിരോധനം. ഏര്‍പ്പെടുത്തുക. ഫിഷറീസ് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

Tags

Post Your Comments


Back to top button
Close
Close