Kerala

അഞ്ചൽ സംഭവം ; പ്രതികരണവുമായി ഗണേഷ് കുമാര്‍ നിയമസഭയിൽ

തിരുവനന്തപുരം : അഞ്ചലിൽ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ എംഎൽഎ ഗണേഷ് കുമാര്‍ പ്രതികരണവുമായി നിയമസഭയിൽ. നിരപരാധിത്വം തെളിയിക്കപ്പെടുമെന്നും സത്യം പുറത്തുവരുമ്പോള്‍  ആരോപണം ഉന്നയിച്ചവർ അത്  തിരുത്തണമെന്നും ഗണേഷ് സഭയിൽ തുറന്നുപറഞ്ഞു. ഒപ്പം സർക്കാരിനെ കരിവാരിതേയ്ക്കാനുള്ള ശ്രമമാണിതെന്നും ഗണേഷ് വ്യക്തമാക്കി.

Tags

Related Articles

Post Your Comments


Back to top button
Close
Close