India

മോദിയോടൊപ്പം യോഗയില്‍ പങ്കെടുക്കുന്നതിനിടെ വയോധിക കുഴഞ്ഞു വീണ് മരിച്ചു

ഡെറാഡൂണ്‍: മോദിയോടൊപ്പം യോഗയില്‍ പങ്കെടുക്കുന്നതിനിടെ വയോധിക കുഴഞ്ഞു വീണ് മരിച്ചു. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ഡെറാഡൂണിലെ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യോഗയില്‍ പങ്കെടുക്കവെയാണ് ഏഴുപത്തിമൂന്നുകാരിയായ സുധാ മിശ്ര കുഴഞ്ഞു വീണ് മരിച്ചത്.

Also Read : 15000 അടി ഉയരത്തില്‍ വിമാനത്തില്‍ നിന്നും ചാടി എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ യോഗ

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നു കുഴഞ്ഞു വീണ സുധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ സംഘടിപ്പിച്ച യോഗയില്‍ 50,000 പേരാണ് പങ്കെടുത്തത്.

 

Tags

Post Your Comments

Related Articles


Back to top button
Close
Close