Kerala

ട്രെയിന്‍ തട്ടി യുവതിക്ക് ദാരുണാന്ത്യം

പെരിന്തല്‍മണ്ണ: ട്രെയിന്‍ തട്ടി യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം അങ്ങാടിപ്പുറം ലക്ഷം വീട് കോളനിക്ക് സമീപം നസീറ (35) ആണ് മരിച്ചത്. വീടിന് മുന്നിലെ റെയില്‍വേ ട്രാക്കിലേക്ക് നസീറ പോകുന്നത് ശ്രദ്ധയില്‍പെട്ട സഹോദരന്‍ പിടിച്ച്മാറ്റാനായി  ഓടിയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Also read : വടകരയില്‍ വ്യാപാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Tags

Post Your Comments

Related Articles


Back to top button
Close
Close