Kerala

മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടേയും സ്വത്തു വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടേയും സ്വത്തു വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനം. മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. മന്ത്രിമാരുടെ അടുത്ത ബന്ധുക്കളുടെ സ്വത്ത് വിവരങ്ങളും പുറത്തുവിടും. കൂടാതെ എല്ലാ രണ്ടു വര്‍ഷം കൂടുമ്പോഴും മന്ത്രിമാരുടേയും ബന്ധുക്കളുടേയും സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ ഗവര്‍ണറെ പ്രത്യേകമായി അറിയിക്കാനും തീരുമാനമായിട്ടുണ്ട്.

Read also: കേരളാ പോലീസിനെതിരെ മുഖ്യമന്ത്രി രംഗത്ത്

Tags

Related Articles

Post Your Comments


Back to top button
Close
Close