International

ഇന്ത്യക്കാരന്‍ ഉൾപ്പെടെ മൂന്നു പേരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

വ്യാഴാഴ്ച രാവിലെയാണ് ഇവരെ ഭീകരർ തട്ടിക്കൊണ്ടുപോയത്

കാബൂൾ: കാബൂളിൽ ഇന്ത്യക്കാരനുൾപ്പെടെ മൂന്നു പേരെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കാബൂളിലെ മുസ്സാഹിയിൽനിന്നാണ് മൃതദേഹങ്ങൾ ലഭിച്ചതെന്ന് പൊലീസ് വക്താവ് ഹഷ്മത്ത് സ്റ്റാനെക്സിയ അറിയിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഇവരെ ഭീകരർ തട്ടിക്കൊണ്ടുപോയത്.

Read also: സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

മലേഷ്യ, മാസിഡോണിയ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് മറ്റുള്ളവർ. കൊല്ലപ്പെട്ട ഇന്ത്യക്കാരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Tags

Related Articles

Post Your Comments


Back to top button
Close
Close