Movie Songs

നയന്‍താരയുടെ പുതിയ ചിത്രം വൈറല്‍; കൂടെ കാമുകന്‍ അല്ല!!

തെന്നിന്ത്യന്‍ താര റാണി നയന്‍താര ഇപ്പോള്‍ വളരെ സെലക്ടീവ് ആണ്. ഗ്ലാമറസ് വേഷങ്ങളിലൂടെ താര റാണി പട്ടം സ്വന്തമാക്കിയ നയന്‍സ് ഇപ്പോള്‍ സ്ത്രീപക്ഷ ചിത്രങ്ങളിലൂടെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം എത്തിയിരിക്കുകയാണ്. കോലമാവ് കോകില എന്ന പുതിയ ചിത്രം മികച്ച അഭിപ്രായം നേടുകയാണ്‌. ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയയില്‍ നയന്‍താരയുടെ പുതിയ ചിത്രം വൈറല്‍ ആകുന്നു.

നയന്‍താരയും വിജയ്‌ സേതുപതിയും ഒന്നിച്ചുള്ള ചിത്രമാണ് ചര്‍ച്ചയാകുന്നത്. ഇമൈക നോടിഗല്‍ എന്ന ചിത്രത്തിനായാണ് ഇരുവരും ഒന്നിക്കുന്നത്. ആഗസ്റ്റ്‌ 30നു ചിത്രം റിലീസ് ചെയ്യും.

നാനും റൌഡി താന്‍ എന്ന ചിത്രത്തിന് വേണ്ടി ഇവര്‍ മുന്‍പും ഒന്നിച്ചിട്ടുണ്ട്. .

Share
Leave a Comment
Tags: nayanthara