ഇന്ത്യയ്ക്ക് തിരിച്ചടിയായത് സന്നാഹ മത്സരങ്ങളുടെ അഭാവമെന്ന് രവി ശാസ്ത്രി

പരമ്പര മത്സരങ്ങള്‍ക്ക് മുൻപ് സന്നാഹ മത്സരങ്ങളും കളിക്കുവാനുള്ള സമയമുണ്ടോ എന്നതാണ് പലപ്പോഴും പ്രശ്നമാവുന്നതെന്ന് ശാസ്ത്രി പറഞ്ഞു

ലണ്ടൻ: ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത് സന്നാഹ മത്സരങ്ങളുടെ അഭാവമെന്ന് കോച്ച് രവി ശാസ്ത്രി. ബാറ്റിംഗില്‍ വിരാട് കോഹ്‍ലിയെ അമിതമായി ആശ്രയിച്ചതും വേണ്ടത്ര മാച്ച്‌ പ്രാക്ടീസ് ലഭിക്കാത്തതുമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.  പരമ്പര മത്സരങ്ങള്‍ക്ക് മുൻപ് സന്നാഹ മത്സരങ്ങളും കളിക്കുവാനുള്ള സമയമുണ്ടോ എന്നതാണ് പലപ്പോഴും പ്രശ്നമാവുന്നതെന്ന് ശാസ്ത്രി പറഞ്ഞു.

Share
Leave a Comment