ബെംഗളൂരു: വായ്പ തിരിച്ചടവ് മുടങ്ങിയതിന് ജപ്തി നോട്ടിസ് ലഭിച്ച കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ബിഡദി അല്ലസന്ദ്ര ഗ്രാമത്തിൽ താമസിക്കുന്ന മഹാദേവയ്യ (52) ആണ് മരിച്ചത്. അഞ്ച് ലക്ഷം രൂപ കാർഷിക വായ്പ എടുത്ത മഹാദേവയ്യക്ക് കഴിഞ്ഞ ദിവസമാണ് ബാങ്കിൽ നിന്ന് ജപ്തി നോട്ടിസ് ലഭിച്ചത്.
Leave a Comment