ശബരിമലയില്‍ യുവതീപ്രവേശനം പാടില്ലെന്ന മുന്‍ നിലപാടില്‍ നിന്നും വ്യതിചലിച്ച് അനുകൂല നിലപാടില്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നു. യുവതി പ്രവേശനം സംബന്ധിച്ച് വര്‍ഷങ്ങളായി ദേവസ്വം ബോര്‍ഡ് സ്വീകരിച്ച നിലപാടിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ചൊവ്വാഴ്ച യുവതീ പ്രവേശനം സംബന്ധിച്ച ഹര്‍ജികള്‍ കോടതി പുന:പരിശോധിക്കും
Leave a Comment