പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ബസ് കണ്ടക്ടറെ കുത്തിപരിക്കേൽപ്പിച്ചു. തിരുവനന്തപുരത്ത് എസ് എം വി സ്കൂളിന് സമീപം കുന്നുവിള ബസിന്‍റെ കണ്ടക്ടര്‍ ബാലരാമപുരം സ്വദേശി അരുണിനെയാണ് അഞ്ചംഗ സംഘം ബസില്‍ കയറി കുത്തിയത്. ഇയാൾ ഇപ്പോൾ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Leave a Comment