News

ഐ എസ് ബന്ധം ;മുംബെെയില്‍ പിടിയിലായവരില്‍ ദാവൂദ് ഇബ്രഹാമിന്റെ അടുത്ത അനുനായിയുടെ മകനും

മുംബൈ: ഐ എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 9 പേരെ മുംബൈയിലെ രണ്ടിടങ്ങളില്‍ നിന്ന് പിടികൂടി. താനെ, ഔറംഗാബാദ് എന്നിവിടങ്ങളില്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന നടത്തിയ റെയ്ഡിലാണ് 9 പേര്‍ പിടിയിലായിരിക്കുന്നത്.

അറസ്റ്റിലായവരില്‍ ദാവൂദ് ഇബ്രഹാമിന്റെ അടുത്ത അനുനായിയുടെ മകനും ഉള്‍പ്പെടും. ആഹാരത്തിലും കുടിവെള്ളത്തിലും വിഷം കലര്‍ത്തി ആളുകളെ കൊല്ലാന്‍ ഇവര്‍ പദ്ധതിയിട്ടതായി എടിഎസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button