KeralaNews

നി​യ​മ​സ​ഭ​യു​ടെ എ​ത്തി​ക്സ് ക​മ്മി​റ്റി​യി​ൽ​നി​ന്ന് പി.​സി. ജോ​ർ​ജി​നെ ഒ​ഴി​വാ​ക്കി

തിരുവനന്തപുരം : നി​യ​മ​സ​ഭ​യു​ടെ എ​ത്തി​ക്സ് ക​മ്മി​റ്റി​യി​ൽ​നി​ന്ന് പി.​സി. ജോ​ർ​ജ് എം​എ​ൽ​എയെ ഒ​ഴി​വാ​ക്കി.പ​ക​രം പി​റ​വം എം​എ​ൽ​എ അ​നൂ​പ് ജേ​ക്ക​ബി​നെ ഉ​ൾ​പ്പെ​ടു​ത്തി. എ. ​പ്ര​ദീ​പ്കു​മാ​റാ​ണു സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ. ക​ന്യാ​സ്ത്രീ​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണു പി .​സി. ജോ​ർ​ജി​നെ ഒഴിവാക്കിയത്.

ക​ന്യാ​സ്ത്രീ​യെ അ​ധി​ക്ഷേ​പി​ച്ചതുമായി ബന്ധപ്പെട്ടു ജോ​ർ​ജി​നെ​തി​രാ​യ പരാതി എ​ത്തി​ക്സ് ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.ക​ന്യാ​സ്ത്രീ​യെ അ​വ​ഹേ​ളി​ച്ച​തിനു ജോ​ർ​ജി​ൽ​നി​ന്നു സ​മി​തിതെ​ളി​വെ​ടു​ത്തി​രു​ന്നു എങ്കിലും റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടി​ല്ല. കൂടാതെ ത​നി​ക്കെ​തിരായ പ​രാ​തി പ​രി​ഗ​ണി​ച്ച സ​മി​തി​യോ​ഗ​ങ്ങ​ളി​ൽ ച​ട്ട​പ്രകാരം ജോ​ർ​ജ് പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button