CinemaMusicNewsEntertainment

ജയസൂര്യ പാടിയ ‘കപ്പലണ്ടി’ പാട്ട് റിലീസ് ചെയ്തു

 

കൊച്ചി: ജയസൂര്യ പാടുന്ന പത്താമത്തെ പാട്ട് ‘കപ്പലണ്ടി’ പുറത്തിറങ്ങി. റെക്കോര്‍ഡിങ് വീഡിയോക്കൊപ്പമാണ് പാട്ട് യൂട്യൂബില്‍ റിലീസായത്. അഭിയിക്കാന്‍ മാത്രമല്ല നന്നായി പാടാനുമറിയാം എന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് നടന്‍ ജയസൂര്യ.

അജയനെ (പക്രു) നായകനാക്കി മാധവ് രാംദാസ് സംവിധാനം ചെയ്യുന്ന ഇളയരാജ എന്ന ചിത്രത്തിലാണ് ജയസൂര്യ വീണ്ടും ഗാനം ആലപിച്ചിരിക്കുന്നത്. ജയസൂര്യ പാടുന്ന പത്താമത്തെ ഗാനമാണിത്.

മേല്‍വിലാസം, അപ്പോത്തിക്കിരി, എന്നീ സിനിമയുടെ സംവിധായകനാണ് മാധവ് രാംദാസ്. പുതിയ പാട്ടിന്റെ വിശേഷങ്ങള്‍ ജയസൂര്യതന്നെയാണ് ഫേയ്സ്ബുക്കിലൂടെ പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button