Education & Career

ഗസ്റ്റ്‌ ഇന്‍സ്‌ട്രക്‌ടർ നിയമനം

ദേശമംഗലം ഐ ടി ഐ യില്‍ ഇലക്‌ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ്‌ ഇന്‍സ്‌ട്രക്‌ടറെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും രണ്ട്‌ പകര്‍പ്പും സഹിതം ഫെബ്രുവരി 25 രാവിലെ 10.30 ന്‌ അഭിമുഖത്തിന്‌ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 04884-279944.

shortlink

Related Articles

Post Your Comments

Related Articles


Back to top button