News

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍/വിവിപാറ്റ് ; വര്‍ക്ക് ഷോപ്പ്

കൊച്ചി: ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍/വിവിപാറ്റ് എന്നിവയെ പ്രമുഖ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും പരിചയപ്പെടുത്തുന്നതിനുളള വര്‍ക്ക്‌ഷോപ്പ് ഫാക്ട് ഉദ്യോഗമണ്ഡല്‍, ഇന്‍ഫോപാര്‍ക്ക് എന്നിവിടങ്ങളില്‍ മാര്‍ച്ച് ഏഴ്, എട്ട് തീയതികളില്‍ വൈകിട്ട് നാലു മുതല്‍ ആറുവരെ സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് നോഡല്‍ ഓഫീസര്‍ ബീന പി ആനന്ദ്, ഫോണ്‍ 9447589019.

shortlink

Related Articles

Post Your Comments

Related Articles


Back to top button