ഓഹരി വിപണിയിൽ ഉണർവ്വ് : വ്യാപാരം അവസാനിച്ചത് നേട്ടത്തിൽ

മുംബൈ : ഓഹരി വിപണിയിൽ ഉണർവ്വ്. ബിഎസ്ഇ സെൻസെക്സ് 382.67 പോയിൻ്റ് ഉയർന്നു 37,054.10ലും, നാഷണൽ സ്റ്റോക്ക് എക്സചേഞ്ചിൻ്റെ 140.90 പോയിൻ്റ് ഉയർന്നു 11,176.30ലുമാണ് വ്യാപാരം അവസാനിച്ചത്. ഭാരതി എയര്‍ടെൽ, പവ്വര്‍ ഗ്രിഡ്, കോൾ ഇന്ത്യ, റിലയൻസ്, വേദാന്ത ലിമിറ്റഡ്, ഭാരതി എയര്‍ടെൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ബിപിസിഎൽ, എയ്ഷര്‍ മോട്ടോഴ്സ്, ഭാരതി ഇൻഫ്രാടെൽ എന്നീ ഓഹരികൾ ലാഭത്തിലും, ഇൻഫോസിസ്, ഇൻഡസ് ഇന്ത്യൻ ബാങ്ക്, എൻടിപിസ്, എച്ച്സിഎൽ ടെക്നോളജി, ടിസിഎസ്, എൻടിപിസി, ടിസിഎസ്, സീൽ, എച്ചസിഎൽ ടെക്നോളജി, ടെക് മഹീന്ദ് എന്നീ ഓഹരികൾ നഷ്ടത്തിലുമാണ് വ്യപാരം അവസാനിപ്പിച്ചത്.

Share
Leave a Comment