കുവൈറ്റിലെ ഇത്തരം പാർപ്പിടപ്രദേശങ്ങളിൽ നിന്ന് അവിവിവാഹിതരെ ഒഴിപ്പിക്കുന്നു

കുവൈറ്റ്: കുവൈറ്റിലെ സ്വകാര്യ പാര്‍പ്പിട പ്രദേശങ്ങളില്‍ നിന്ന് അവിവിവാഹിതരെ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുന്‍സിപ്പാലിറ്റി അഫയേഴ്സ് മന്ത്രി ഫഹദ് അല്‍ ഷുഹാല അറിയിച്ചു. ജലിബ് അല്‍ ഷുവൈക്കിലെ എല്ലാ അഴിമതി ലംഘനങ്ങളും തുടച്ചു നീക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Share
Leave a Comment