India

പബ്‌ജി കളിക്കുന്നതിനിടെ യു​വാ​ക്ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം

മും​ബൈ: പബ്‌ജി ക​ളി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ന്‍​ത​ട്ടി​ യു​വാ​ക്ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം. നാ​ഗേ​ഷ് ഗോ​ര്‍, സ്വ​പ്നി​ല്‍ അ​ന്ന​പു​ര്‍​ണ എ​ന്നി​വ​രാ​ണ് മരിച്ചത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. റെ​യി​ല്‍​വേ ട്രാ​ക്കി​നു സ​മീ​പ​ത്തി​രു​ന്നാ​ണ് ഇ​വ​ര്‍ പ​ബ്ജി ക​ളി​ച്ച​ത്. സമീപവാസികളാണ് മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button