Nattuvartha

രേഖകളില്ലാതെ കൈവശം വച്ച 18.45 ല​ക്ഷം പിടികൂടി

ജി​ല്ല​യി​ൽ ഫ്ള​യിംഗ് സ്ക്വാ​ഡ്, സ്റ്റാ​റ്റി​ക് സ​ർ​വെ​യില​ൻ​സ് സ്ക്വാ​ഡു​ക​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രേ​ഖ​ക​ളി​ല്ലാ​ത്ത 18,45,000 ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തത്

മ​ല​പ്പു​റം: രേഖകളില്ലാതെ കൈവശം വച്ച 18.45 ല​ക്ഷം പിടികൂടി .രേ​ഖ​ക​ളി​ല്ലാ​ത്ത 18,45,000 ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഫ്ള​യിംഗ് സ്ക്വാ​ഡ്, സ്റ്റാ​റ്റി​ക് സ​ർ​വെ​യില​ൻ​സ് സ്ക്വാ​ഡു​ക​ൾ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രേ​ഖ​ക​ളി​ല്ലാ​ത്ത 18,45,000 ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തത്.

മ​ല​പ്പു​റം ജി​ല്ല​യി​ലെ ഏ​ഴു മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. മ​ഞ്ചേ​രി, ത​വ​നൂ​ർ, മ​ല​പ്പു​റം, വേ​ങ്ങ​ര, തി​രൂ​ര​ങ്ങാ​ടി, താ​നൂ​ർ, തി​രൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി സ്റ്റാറ്റിക് സർവൈലൻസ് സ്ക്വാ​ഡ് 14,96,500 ല​ക്ഷം രൂ​പ​യും ഫ്ള​യിംഗ് സ്ക്വാ​ഡ് 34,85,00 ല​ക്ഷം രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു.​ പ​റ​പ്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഉ​ഷ​യു​ടെ​യും ക​ണ്ണ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ബു ഫൈ​സ​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് 2,22,500 രൂ​പ പി​ടി​കൂ​ടി. തൃ​ക്ക​ല​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജ​യ​റാം നാ​യി​ക്കി​ന്‍റെ​യും തി​രൂ​ർ സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ കെ.​വി ഗീ​ത​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് 8,29,000 രൂ​പ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button