Nattuvartha

കലാമണ്ഡലം പദ്‌മനാഭൻനായർ അനുസ്മരണം; നാളെ കേരള സാഹിത്യ അക്കാദമി ഹാളിൽ

കുഞ്ചു വാസുദേവൻ നമ്പൂതിരിപ്പാട് കലാമണ്ഡ‍ലം സത്യഭാമ അനുസ്മരണപ്രഭാഷണം നടത്തും

ഷൊർണൂർ : കലാമണ്ഡലം പദ്‌മനാഭൻനായർ അനുസ്മരണം നാളെ. കലാമണ്ഡലം പദ്‌മനാഭൻനായർസ്മാരക ട്രസ്റ്റ് സംഘടിപ്പിക്കുന്ന കലാമണ്ഡലം പദ്‌മനാഭൻനായർ അനുസ്മരണവും കലാമണ്ഡലം സത്യഭാമ ട്രസ്റ്റ് ഉദ്ഘാടനവും ഞായറാഴ്ച നടക്കും.

കൂടാതെ തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ 10-ന് വള്ളത്തോൾ വാസന്തിമേനോൻ ഉദ്ഘാടനംചെയ്യും. കുഞ്ചു വാസുദേവൻ നമ്പൂതിരിപ്പാട് കലാമണ്ഡ‍ലം സത്യഭാമ അനുസ്മരണപ്രഭാഷണം നടത്തും.

Tags

Post Your Comments


Back to top button
Close
Close