Nattuvartha

വീണ്ടും എ​ച്ച്1​ എ​ൻ1; മലപ്പുറത്ത് ജാ​ഗ്രതാ നിർദേശം നൽകി

അ​സു​ഖ ല​ക്ഷ​ണ​ങ്ങ​ൾ വ​രു​ന്പോ​ൾ ത​ന്നെ ഉ​ട​ന​ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടേ​ണ്ട​താ​ണ്

മ​ല​പ്പു​റം: വീണ്ടും എ​ച്ച്1​ എ​ൻ1 , മലപ്പുറം ജി​ല്ല​യി​ൽ വീണ്ടും എ​ച്ച്1​എ​ൻ1 സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. പാ​ണ്ടി​ക്കാ​ട് എ​ആ​ർ ക്യാ​ന്പി​ലെ ഒ​ന്പ​തു പോ​ലീ​സു​കാ​ർ​ക്കാ​ണ് അ​സു​ഖം പി​ടി​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

പക്ഷേ നിലവിൽ ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും രോ​ഗ​ത്തി​നു​ള്ള മ​രു​ന്നു ജി​ല്ല​യി​ൽ സ്റ്റോ​ക്കു​ണ്ടെ​ന്നും ഇ​തു സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​മെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ എ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മാ​യ മ​രു​ന്നു ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. പ​നി, ജ​ല​ദോ​ഷം, തൊ​ണ്ട​വേ​ദ​ന എ​ന്നി​വ​യാ​ണ് എ​ച്ച്1 എ​ൻ1 രോ​ഗ​ത്തി​ന്‍റെ പ്ര​ഥ​മ​ല​ക്ഷ​ണം. ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങു​ന്പോ​ൾ ത​ന്നെ ഡോ​ക്ട​റെ സ​മീ​പി​ക്ക​ണം.

എച്ച്1 എൻ 1 ലക്ഷണങ്ങൾ കണ്ടാൽ ഗ​ർ​ഭി​ണി​ക​ൾ, ര​ണ്ടു വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, വ​യോ​ധി​ക​ർ, ദീ​ർ​ഘ​കാ​ല​മാ​യി മ​റ്റു രോ​ഗ​ങ്ങ​ൾ​ക്കു മ​രു​ന്ന് ക​ഴി​ക്കു​ന്ന​വ​ർ, രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ർ, എ​ന്നി​വ​ർ അ​സു​ഖ ല​ക്ഷ​ണ​ങ്ങ​ൾ വ​രു​ന്പോ​ൾ ത​ന്നെ ഉ​ട​ന​ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടേ​ണ്ട​താ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button