Nattuvartha

കൊച്ചിയിൽ കഞ്ചാവ് കടത്ത് വ്യാപകം; മലപ്പുറം സ്വദേശികൾ പിടിയിൽ

കൊ​ച്ചി​യി​ലെ ഏ​ജ​ന്‍റു​മാ​ര്‍​ക്കു ചെ​റി​യ പൊ​തി​ക​ളാ​യി വി​ല്‍​പ​ന ന​ട​ത്താ​നാ​യി​രു​ന്നു പി​ടി​യി​ലാ​യ പ്ര​തി​ക​ളു​ടെ പ​ദ്ധ​തി​

കൊ​ച്ചി: കൊച്ചിയിൽ കഞ്ചാവ് കടത്ത് വ്യാപകമെന്ന് പരാതി , വി​ല്‍​പ​ന​യ്ക്കാ​യി എ​ത്തി​ച്ച 16 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍. മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ഫി​റോ​സ് (24) ഷെ​ഫീ​ഖ് (24) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി ക​ലൂ​ര്‍ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

യുവാക്കൾ ആ​ന്ധ്ര​യി​ല്‍​നി​ന്നു കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വ് കൊ​ച്ചി​യി​ലെ ഏ​ജ​ന്‍റു​മാ​ര്‍​ക്കു ചെ​റി​യ പൊ​തി​ക​ളാ​യി വി​ല്‍​പ​ന ന​ട​ത്താ​നാ​യി​രു​ന്നു പി​ടി​യി​ലാ​യ പ്ര​തി​ക​ളു​ടെ പ​ദ്ധ​തി​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. അ​ന്ത​ര്‍ സം​സ്ഥാ​ന ക​ഞ്ചാ​വ് ക​ള്ള​ക്ക​ട​ത്തു മാ​ഫി​യ​ക​ളു​മാ​യി പ്ര​തി​ക​ള്‍​ക്കു ബ​ന്ധ​മു​ണ്ടെ​ന്നും പോ​ലീ​സ് സൂ​ചി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button