NewsIndia

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ അസന്തുഷ്ടരാണെന്ന് യെദ്യൂരപ്പ

 

ബംഗളുരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരില്‍ 20 ലേറെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ അസന്തുഷ്ടരാണെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് ബിഎസ് യെദ്യൂരപ്പ രംഗത്ത്.

ലോകസ്ഭ സീറ്റുകളിലെ വിജയത്തിന് പുറമെ മെയ് 19 ന് സംസ്ഥാനത്ത് നടക്കുന്ന രണ്ട് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും വിജയം ബിജെപിക്ക് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button