Nattuvartha

പീഡനശ്രമം; പിതാവ് പോലീസ് പിടിയിൽ

കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്തു

ഏറ്റുമാനൂർ: പീഡനശ്രമം , മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പേരൂർ സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഏറ്റുമാനൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

പരാതി വ്യാജമാണെന്നും , മകളുടെ പ്രണയത്തെ എതിർക്കാൻ ശ്രമിച്ചതിന് തനിക്കെതിരേ വ്യാജ പരാതി നൽകുകയായിരുന്നുവെന്നാണ് അച്ഛൻ നൽകിയ മൊഴിയെന്ന് ഏറ്റുമാനൂർ പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക്‌ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button