NewsIndia

ട്ര​ക്ക് മ​റി​ഞ്ഞ് 13 പേ​ര്‍ മരിച്ചു; വിവരങ്ങൾ ഇങ്ങനെ

മും​ബൈ: ട്ര​ക്ക് മ​റി​ഞ്ഞ് സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം 13 പേ​ര്‍ മ​രി​ച്ചു. മൂ​ന്നു പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ ബു​ല്‍​ഡാ​ന​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മുംബൈ- നാ​ഗ്പു​ര്‍ ദേ​ശീ​യ​പാ​ത​യി​ല്‍ ബു​ല്‍​ഡാ​ന ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഉ​പ്പു​മാ​യി വ​രു​ക​യാ​യി​രു​ന്ന ട്ര​ക്കാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ട്ര​ക്കി​ന്‍റെ ട​യ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button