Kerala

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദേശം

തി​രു​വ​ന​ന്ത​പു​രം: അ​റ​ബി​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദ​ത്തി​ന് സാ​ധ്യ​തയുള്ളതിനാൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അതേസമയം തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ കാ​ല​വ​ര്‍​ഷ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ ഘ​ട​ക​ങ്ങ​ള്‍ അ​റ​ബി​ക്ക​ട​ലി​ലും അ​ന്ത​രീ​ക്ഷ​ത്തി​ലും രൂ​പ​പ്പെ​ട്ട് കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ല്‍ അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ല്‍ തെ​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ കാ​ല​വ​ര്‍​ഷം കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button