KeralaNews

ഇന്നത്തെ സ്വർണവില

തുടര്‍ച്ചയായ നാലാംദിവസവും സ്വർണവിലയിൽ മാറ്റമില്ല. പവന്‌ 27,920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3,490 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായി. ഈ മാസം നാലിന്‌ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്‌ സ്വര്‍ണത്തിന്‌ രേഖപ്പെടുത്തിയത്‌. ഗ്രാമിന്‌ 3,640 രൂപയും പവന്‌ 29,120 രൂപയുമായിരുന്നു നിരക്ക്‌. വിവാഹ- ഉത്സവ സീസണ്‍ കഴിഞ്ഞതാണു വിപണികളിലെ മാറ്റത്തിനു പ്രധാന കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button