Kerala

ജാതി രാഷ്ട്രീയം ജനാധിപത്യത്തിന് ഭീഷണിയാണെന്ന് വിഎസ് അച്യുതാന്ദന്‍

തിരുവനന്തപുരം: എന്‍എസ്‌എസ്, എസ്‌എന്‍ഡിപി തുടങ്ങിയ സമുദായ സംഘടനകള്‍ക്കെതിരെ വിമർശനവുമായി വിഎസ് അച്യുതാനന്ദന്‍. ജാതി രാഷ്ട്രീയം ജനാധിപത്യത്തിന് ഭീഷണിയാണെന്നും സമുദായ സംഘടനകളുടെ പണി രാഷ്ട്രീയമല്ലെന്നും അച്യുതാനന്ദന്‍ പറയുകയുണ്ടായി. എന്‍എസ്‌എസിന്റെ അടവുനയം ഇതോടെ പൊളിയും. എല്‍ഡിഎഫിന്റെ വഴിത്താരയില്‍ ജാതിരാഷ്ട്രീയം ഉണ്ടാകരുതെന്നും വിഎസ് പറയുകയുണ്ടായി.

Read also: നടി മഞ്ജു വാര്യർക്ക് തൊഴിൽ പരമായ പിന്തുണ നൽകുമെന്ന് സിനിമാ താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി

shortlink

Related Articles

Post Your Comments

Related Articles


Back to top button