Nattuvartha

വാഹനഗതാഗതം നിരോധിച്ചു

മലപ്പുറം: ജില്ലയിലെ മൊറയൂര്‍-ഒഴുകൂര്‍ എക്കാപറമ്പ് റോഡില്‍ നവീകരണ പ്രവൃത്തി തുടങ്ങുന്നതിനാല്‍ വാഹന ഗതാഗതം നവംബര്‍ 13 മുതല്‍ പ്രവൃത്തി തീരുന്നതുവരെ നിരോധിച്ചിരിക്കുന്നു. മൊറയൂരില്‍ നിന്നും കിഴിശ്ശേരി ഭാഗത്തേക്കുളള വാഹനങ്ങള്‍ എടപ്പറമ്പ വഴിയും, എക്കാപറമ്പില്‍ നിന്നും മൊറയൂര്‍ ഭാഗത്തേക്കുളള വാഹനങ്ങള്‍ കിഴിശ്ശേരി വഴിയും തിരിഞ്ഞുപോകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button