‘പടച്ചോനെ എന്ത്, എങ്ങനെ ഇങ്ങളിത് കേട്ടാ..’ സിതാരയെ ഞെട്ടിച്ച് കുഞ്ഞുമിടുക്കിയുടെ പാട്ട് – വീഡിയോ

”പടച്ചോനെ എന്ത്, എങ്ങനെ ഇങ്ങളിത് കേട്ടാ എന്റെ പുന്നാര മുത്തേ നീയെന്താ നീയാരാ ചക്കരെ????” എന്ന കുറിപ്പോടെയാണ് കൊച്ചുമിടുക്കിയുടെ ഗാനം ഗായിക സിതാര കൃഷ്ണകുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ലതാ മങ്കേഷ്‌കര്‍ പാടി അനശ്വരമാക്കിയ ‘ലഗ് ജാ ഗലേ’ എന്ന മനോഹരമായ ഹിന്ദി ഗാനം പാടി വിസ്മയിപ്പിക്കുകയാണ് കുഞ്ഞ്. നിരവധി പേരാണ് ഇതിനോടകം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Share
Leave a Comment