NewsGulfOman

ഒമാനിൽ പ്രവാസി  മലയാളി അപകടത്തിൽ  മരിച്ചു 

മസ്‌ക്കറ്റ് : ഒമാനിൽ പ്രവാസി  മലയാളി അപകടത്തിൽ   മരിച്ചു.  പരേതരായ ചാത്തമ്പള്ളി ചെറിയ കുഞ്ഞമ്പു – ചിറമ്മൽ ജാനകി ദമ്പതികളുടെ മകൻ എൻ.കെ.പ്രകാശൻ (50) ആണ് മസ്‌ക്കറ്റിൽ മരിച്ചത്. സംസ്കാരം മൈലാടി ശ്മശാനത്തിൽ. ഭാര്യ: പ്രസന്ന. മക്കൾ: നയന, രാഹുൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button