Education & Career

സി.ഇ.ടി സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽ എം.ബി.എ പ്രവേശനം

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിലെ സി.ഇ.ടി സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽ എം.ബി.എ ഫുൾടൈം, പാർട്ട്‌ടൈം കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കെ-മാറ്റ്, സി-മാറ്റ്, ക്യാറ്റ് എന്നീ പ്രവേശന പരീക്ഷയിൽ ഏതെങ്കിലും ഒന്നിൽ യോഗ്യത നേടിയിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 30 വൈകിട്ട് നാലു മണി. വിശദവിവരങ്ങൾക്ക്: www.mba.cet.ac.in. .

shortlink

Related Articles

Post Your Comments

Related Articles


Back to top button