Kerala

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്: അന്തിമവോട്ടർ പട്ടിക ഫെബ്രുവരി 28 ന് പ്രസിദ്ധീകരിക്കും

തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിനായുളള വോട്ടർപട്ടികയിൽ അനർഹരായ വോട്ടർമാരെ ഒഴിവാക്കികൊണ്ടുളള കരട് വോട്ടർപട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും അപേക്ഷകളും നൽകേണ്ട അവസാന തീയതി ഫെബ്രുവരി 14 ആണ്. ജനുവരി 20 മുതലാണ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. തുടർന്ന് കരട് വോട്ടർപട്ടിക സംബന്ധിച്ച അപേക്ഷകളുടെയുടെ ആക്ഷേപങ്ങളുടെയും ഹിയറിംഗും അപ്‌ഡേഷനും ഫെബ്രുവരി 25 ന് പൂർത്തീകരിക്കും. ഫെബ്രുവരി 28 ന് അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിക്കും.

Tags

Related Articles

Post Your Comments


Back to top button
Close
Close