NewsIndiaCrime

ആവശ്യപ്പെട്ട പണം നൽകാൻ വിസമ്മതിച്ച അമ്മയെ പതിനേഴുകാരൻ ചുട്ടുകൊന്നു, അറസ്റ്റ്

മുംബൈ : ആവശ്യപ്പെട്ട പണം നൽകാത്തെ അമ്മയെ തിനേഴുകാരനായ മകൻ ചുട്ടുകൊന്നു. മഹാരാഷ്ട്രയിലെ ഒംസാനബാദ് ജില്ലയിലെ ടെര്‍ നഗരത്തിലാണ് സംഭവം. അമ്മയോട് പണം ചോദിച്ചപ്പോൾ നല്കാൻ വിസമ്മതിച്ചു.

Also read : പാകിസ്ഥാനില്‍ കോവിഡ് അതിവേഗത്തില്‍ പരക്കുന്നു : വിലക്കുകള്‍ ലംഘിച്ച് പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ : കോവിഡിന്റെ ഗൗരവം മനസിലാക്കാതെ മതപുരോഹിതരും

പ്രകോപിതനായ മകൻ തീ കൊളുത്തുകയായിരുന്നു.കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍ക്കാർ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ നൽകിയ പരാതിയിൽ മകനെ അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button