KeralaNewsEntertainment

സ്കൂളിൽ പഠിക്കുമ്പോൾ കസിൻ ചേട്ടൻ തന്നുവിട്ട പാകമല്ലാത്ത തുണികൾ ഇന്ന് വളോഗ് മാഗസിന്റെ കവർ പേജിൽ:സംവിധായകൻ എബ്രിഡ് ഷൈന്റെ കൗതകമാർന്ന ഫേസ്ബുക്ക് പോസ്റ്റ്

1983,ആക്ഷൻ ഹീറോ ബിജു, ദി കുങ് ഫു മാസ്റ്റർ തുടങ്ങിയ വിജയ് ചിത്രങ്ങൾ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് സംവിധായകനായ എബ്രിഡ് ഷൈൻ.തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ച കൗതുകമാർന്ന ഒരു പോസ്റ്റ് ആണ്.വളരെ അധികം തമാശയും എന്നാൽ തമാശയ്ക്ക് ഔചിത്യം ഉളവാക്കുന്ന ഒരു പോസ്റ്റ് ആണ് സംവിധായകൻ തന്റെ അക്കൗണ്ടിൽ ഷെയർ ചെയ്തിട്ടുള്ളത്. വളോഗ് എന്ന ഇംഗ്ലീഷ് മാഗസിന്റെ കവർ ഫോട്ടോ കണ്ടപ്പോൾ തനിക്ക് തോന്നിയ കൗതുകം.

എബ്രിഡ് ഷൈൻ ന്റെ ഫേസ്ബുക്ക് പോസ്റ്റ്ന്റെ പൂർണ്ണ രൂപം..

“പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ വെക്കേഷന് കസിന്റെ വീട്ടിൽപോയി നിൽക്കുമായിരുന്നു.തിരിച്ചു പോരാൻ നേരത്തു കോളേജിൽ പഠിച്ചുകൊണ്ടിരുന്ന കസിൻ ചേട്ടൻ, പുള്ളിക്കാരന്റെ പാകമാകാത്ത ഷർട്ടും പാന്റും തന്നു വിടുമായിരുന്നു. എന്നേക്കാൾ വലിയ ആ ഉടുപ്പുകൾ ഇട്ടു നടന്നപ്പോൾ ഞാൻ ഒരിക്കലും കരുതിയില്ല ഇതു പിന്നീടു സ്റ്റൈൽ ആയി വോഗ് മാഗസിനിൽ വരുമെന്ന്.കാലത്തിനു മുന്നേ സഞ്ചരിച്ച എന്റെ സ്റ്റൈൽ.”

സംവിധായകൻ എന്നതിൽ ഉപരി ഒരു ഫാഷൻ ഫോട്ടോഗ്രാഫർ കൂടിയാണ് എബ്രിഡ് ഷൈൻ. താൻ വന്ന വഴികളും തന്റെ പുതു ചിന്തകളും പല പല കൗതകമാർന്ന വീഡിയോകളും ഫോട്ടോകളും എബ്രിഡ് ഷൈൻ ഫേസ്ബുക്കിൽ ഷെയർ ചെയ്യാറുണ്ട്….

shortlink

Post Your Comments


Back to top button