News

പ്രശസ്ത വയലിനിസ്റ്റ് ബാ​ല​ഭാ​സ്ക​റി​ന്റെ ദുരൂഹതകൾ നിറഞ്ഞ മ​ര​ണം; സുഹൃത്ത് സ്റ്റീ​ഫ​ൻ ദേ​വ​സി​യെ ചോ​ദ്യം ചെ​യ്യു​ന്നു; നിർണ്ണായക ചുവടുവെപ്പുകളുമായി സി​ബി​ഐ

ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​ണ് സ്റ്റീ​ഫ​ന്‍ ദേ​വ​സി സി​ബി​ഐ​യ്ക്കു മു​ന്നി​ല്‍ ഹാജരായത്

നിർണ്ണായക ചുവടുവെപ്പുകളുമായി  സി​ബി​ഐ, പ്രശസ്ത വ​യ​ലി​നി​സ്റ്റ് ബാല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​ഗീ​ത​ജ്ഞ​ന്‍ സ്റ്റീ​ഫ​ന്‍ ദേ​വ​സി​യെ സി​ബി​ഐ സം​ഘം ചോ​ദ്യം ചെ​യ്യു​ന്നു. ഇ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​ണ് സ്റ്റീ​ഫ​ന്‍ ദേ​വ​സി സി​ബി​ഐ​യ്ക്കു മു​ന്നി​ല്‍ ഹാജരായത്.

കൂടാതെ നേരിട്ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് കാ​ട്ടി സി​ബി​ഐ അ​ദ്ദേ​ഹ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടെ​ന്നു കാ​ട്ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം പുരോ​ഗമിക്കുന്നത്,
ദുരൂഹമായ കാർ അ​പ​ക​ട​ത്തി​ല്‍ പെ​ട്ട് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യ​വേ സ്റ്റീ​ഫ​ന്‍ ദേ​വ​സി ബാ​ല​ഭാ​സ്ക​റി​നെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ബാ​ല​ഭാ​സ്ക​റി​നെ സ്വ​ര്‍​ണ​ക്ക​ട​ത്തു സം​ഘം കൊ​ല​പ്പെ​ടു​ത്തി​യെ​ന്നും ഇ​തി​ല്‍ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടെ​ന്നും ബ​ന്ധു​ക്ക​ള്‍ അതിശക്തമായി വാദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button