COVID 19KeralaNews

കളമശേരി മെഡിക്കല്‍ കോളേജിനെതിരായ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി

 

തിരുവനന്തപുരം: കളമശേരി മെഡിക്കല്‍ കോളേജിനെതിരായ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണം ഉന്നയിച്ചവര്‍ പറഞ്ഞത് ശരിയല്ലെന്ന് ഇതിനോടകം വ്യക്തമായതായും മുഖ്യമന്ത്രി പറഞ്ഞു.

Read Also : സംസ്ഥാനത്ത് കൊവിഡ് രോഗമുക്തി നേടിയ ഒരു ശതമാനം ആളുകളില്‍ പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍

മെഡിക്കല്‍ കോളേജ് നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ആരോപണങ്ങര്‍ വസ്തുതാപരമല്ലെന്ന് അവിടെയുള്ളവര്‍ തന്നെ കൃത്യമായ തെളിവുകളോടെ പറയുന്നുണ്ട്.പറഞ്ഞ കാര്യം വസ്തുതയല്ലെനന്ന് ബോധ്യമായിട്ടുണ്ടെങ്കിലും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ചിലര്‍ സന്നദ്ധരാകുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button