KeralaCinemaMollywoodNewsEntertainment

കടുവ അല്ല ഇത് ഒറ്റക്കൊമ്പൻ !! സുരേഷ് ഗോപിയുടെ 250-ആം ചിത്രത്തിന്റെ പേര് പുറത്ത്!!

പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം 'കടുവ'യുമായി സാമ്യമുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കടുവാകുന്നേല്‍ കുറുവച്ചന്‍ എന്ന സുരേഷ് ഗോപി ചിത്രത്തിന് കോടതി വിലക്ക്

മലയാളത്തിൻെറ ആക്ഷൻ താരം സുരേഷ് ഗോപിയുടെ 250-ആം ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനത്തിന് ആയി സൂപ്പർ താരങ്ങൾ ഒന്നിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ‘ഒറ്റകൊമ്ബന്‍’ പോസ്റ്റർ റിലീസ് ചെയ്തു.

ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ആരെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.

പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം ‘കടുവ’യുമായി സാമ്യമുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കടുവാകുന്നേല്‍ കുറുവച്ചന്‍ എന്ന സുരേഷ് ഗോപി ചിത്രത്തിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നിധിന്‍ രഞ്ജി പണിക്കരുടെ ‘കാവല്‍’ ആണ് നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു സുരേഷ് ഗോപി ചിത്രം.

https://www.facebook.com/ActorSureshGopi/posts/1879928012149807

shortlink

Related Articles

Post Your Comments

Related Articles


Back to top button