NattuvarthaKerala

ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചു ; ഒരാൾക്ക് പരിക്ക്

അപകടത്തിൽ ഓട്ടോയുടെ മുൻഭാഗം തകർന്നു

തൃത്താല: ഞാങ്ങാട്ടിരിയിൽ സ്വകാര്യ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം. പട്ടാമ്പിയിൽ നിന്ന് കൂറ്റനാട് ഭാഗത്തേക്ക് വരികയായിരുന്ന ബസും പട്ടാമ്പി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ ഒരാൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് ആണ് പരുക്കേറ്റത്. അപകടത്തിൽ ഓട്ടോയുടെ മുൻഭാഗം തകർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button