KeralaIndia

അനുരാഗ് കശ്യപിന്റെയും താപ്‌സിയുടെയും വീടുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ്

മുംബൈ: ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, താപ്‌സി പന്നു, സംവിധായകന്‍ വികാസ് ബാല്‍ എന്നിവരുടെ വസതികളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്.

read also : ‘സ്വപ്നയ്ക്ക് ഇതുവരെ നൽകിയ ലക്ഷക്കണക്കിന് ശമ്പളം ശിവശങ്കർ അടക്കമുള്ളവരിൽ നിന്ന് ഈടാക്കണം’ -ശുപാർശ

മുംബൈയിലെ ഇവരുടെ ഓഫീസുകളിലും പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. അനുരാഗ് കശ്യപിന്റെ നിര്‍മാണ കമ്പനിയായ ഫാന്റം ഫിലിംസിന്റെ ഓഫിസ് ഉള്‍പ്പെടെ മുംബൈയിലും പൂനെയിലും 20 ഇടങ്ങളിലാണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്.

നിര്‍മാതാവായ മധു മണ്ഡേനയുടെ വീട്ടിലും റെയ്ഡുണ്ട്. റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. .

shortlink

Related Articles

Post Your Comments

Related Articles


Back to top button