CinemaMollywoodNewsEntertainmentKollywood

ധ്യാ​ന്‍​ ​ശ്രീ​നി​വാ​സൻ ചിത്രം അടി കപ്യാരെ കൂട്ടമണി തമിഴിലേക്ക് ; ടീസർ എത്തി

ചെന്നൈ : സൂപ്പർ ഹിറ്റ് മലയാള ചിത്രം അ​ടി​ ​ക​പ്പ്യാ​രേ​ ​കൂ​ട്ട​മ​ണി ​ ​തമി​ഴി​ല്‍ ഹോ​സ്റ്റ​ല്‍​ ​എ​ന്ന​ ​പേ​രി​ല്‍​ ​ ​റീ​മേ​ക്ക് ​ചെ​യ്യു​ന്നു.ധ്യാ​ന്‍​ ​ശ്രീ​നി​വാ​സ​നും​ ​നീ​ര​ജ് ​മാ​ധ​വും​ ​അ​ജു​ ​വ​ര്‍​ഗീ​സും​ ​ന​മി​താ​ ​പ്ര​മോ​ദും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ള​വ​ത​രി​പ്പി​ച്ച ചിത്രമായിരുന്നു ഇത്.

Read Also : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു ; തിരുവനന്തപുരത്ത് ഐസിയു കിടക്കകൾ നിറഞ്ഞു

സു​മ​ന്ത് ​രാ​ധാ​കൃ​ഷ്ണ​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഈ​ ​ചി​ത്ര​ത്തി​ല്‍​ ​അ​ശോ​ക് ​ശെ​ല്‍​വ​നും​ ​പ്രി​യാ​ ​ഭ​വാ​നി​ ​ശ​ങ്ക​റു​മാ​ണ് ​യ​ഥാ​ക്ര​മം​ ​ധ്യാ​നും​ ​ന​മി​ത​യു​മ​വ​ത​രി​പ്പി​ച്ച​ ​നാ​യ​ക​ന്റെ​യും​ ​നാ​യി​ക​യു​ടെ​യും​ ​വേ​ഷ​ങ്ങ​ളി​ല്‍​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. മ​ല​യാ​ള​ത്തി​ല്‍​ ​മു​കേ​ഷ് ​അ​വ​ത​രി​പ്പി​ച്ച​ ​ഹോ​സ്റ്റ​ല്‍​ ​വാ​ര്‍​ഡ​ന്റെ​ ​വേ​ഷം​ ​നാ​സ​റാ​ണ് ​ത​മി​ഴി​ല്‍​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​സ​തീ​ഷാ​ണ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം.

ട്രി​ഡ​ന്റ് ​ആ​ര്‍​ട്സി​ന്റെ​ ​ബാ​ന​റി​ല്‍​ ​ആ​ര്‍.​ ​ര​വീ​ന്ദ്ര​ന്‍​ ​നി​ര്‍​മ്മി​ക്കു​ന്ന​ ​ഹോ​സ്റ്റ​ലി​ന്റെ​ ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ത് ​ബോ​ബോ​ ​സാ​ഷി​യാ​ണ്. ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ര്‍​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​റി​ലീ​സാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button