Life Style

ക്യാൻസറിനെ തടയാൻ വെണ്ണ

പാലിൽ നിന്ന് ഉണ്ടാക്കുന്ന ഒരു ഉല്പന്നമാണ് വെണ്ണ. ഇത് വളരെയധികം ഭക്ഷണപദാർത്ഥങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.  വെണ്ണയുടെ ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. മിതമായ അളവില്‍ വെണ്ണ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യുമെന്നതാണ് വാസ്തവം.

➤ വെണ്ണയിലടങ്ങിയിരിക്കുന്ന ലിനോയിക് ആസിഡ്, സ്പിന്‍ഗോലിപിഡ്‌സ് എന്നിവ ക്യാന്‍സര്‍ വരാതെ തടയും.

➤ വെണ്ണയില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം മൈഗ്രേയ്ന്‍ തടയാന്‍ സഹായിക്കും.

Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: ഷൂട്ടിങിൽ സൗരഭ് ചൗധരി പുറത്ത്

➤ പ്രീമെനിസ്ട്രല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും വെണ്ണ നല്ലതാണ്.

➤ ഗര്‍ഭിണിയായിരിക്കെ വെണ്ണ കഴിക്കുന്നത് നല്ലതാണ്.

➤ മുലയൂട്ടുന്ന അമ്മമാര്‍ക്ക് പാല്‍ വര്‍ദ്ധിപ്പിക്കാനും വെണ്ണ ഉത്തമമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button