ThiruvananthapuramKozhikodeNattuvarthaKeralaNews

കേ​ര​ള​ത്തി​ൽ നാ​ർകോട്ടിക് ജിഹാദും ലൗജിഹാദും: പാലാ ബിഷപ്പിന്‍റെ പ്രസ്താവനയ്ക്കെതിരെ എംകെ മുനീർ

വി​ഷ​യ​ത്തി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി മു​ന്നോ​ട്ട് നീ​ങ്ങ​ണം

കോ​ഴി​ക്കോ​ട്: പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ പ്ര​സ്താ​വ​നയ്ക്കെതിരെ മു​സ്‌​ലിം ലീ​ഗ് നേ​താ​വ് എംകെ മു​നീ​ർ രംഗത്ത്. ബിഷപ്പിന്‍റെ പ്രസ്താവന തെറ്റിദ്ധാരണ‍യുണ്ടാക്കുന്നതാണെന്ന് മുനീർ പറഞ്ഞു. കേ​ര​ള​ത്തി​ൽ നാ​ർകോട്ടിക് ജിഹാദും ലൗജിഹാദും ഉണ്ടെന്ന വിഷയം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വി​ഷ​യ​ത്തി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി മു​ന്നോ​ട്ട് നീ​ങ്ങ​ണ​മെ​ന്നും മു​നീ​ർ വ്യക്തമാക്കി.

കണ്ണൂർ സർവകലാശാല സി​ല​ബ​സ് വിവാദത്തിലും മു​നീ​ർ അഭിപ്രായം വ്യക്തമാക്കി. ഹിന്ദുത്വ നേതാക്കളായ സ​വ​ര്‍​ക്ക​റുടേയും ഗോ​ള്‍​വാ​ള്‍​ക്ക​റുടേയും പുസ്തകങ്ങൾ ഉ​ൾ​പ്പെ​ടു​ത്തി​യ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ന​ട​പ​ടി​ ഗാ​ന്ധി​ക്കും നെ​ഹ്‌​റു​വി​നും അ​പ്പു​റ​ത്തേ​ക്ക് ഹി​ന്ദു​ത്വ വാ​ദി​ക​ള്‍​ക്ക് പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​താ​ണെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button