News

ശബരിമല തീർത്ഥാടനം : ഇന്ന് പതിനായിരത്തോളം പേർ ദർശനം നേടി

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് സന്നിധാനത്ത് ഇന്ന് പതിനായിരത്തിലധികം പേർ ദർശനം നേടി. 24000 പേരാണ് വെർച്ചൽ ക്യൂ വഴി ഇന്ന് ദർശനം ബുക്ക് ചെയ്തിരുന്നത്.

Also Read : പുലര്‍ച്ചെ വരെ ഫോണ്‍ ഉപയോഗിച്ചു, വീട്ടുകാര്‍ ഫോണ്‍ വാങ്ങി വച്ചു: 15കാരന്‍ ആത്മഹത്യ ചെയ്തു

കോവിഡ് മാനദണ്ഡങ്ങളും മറ്റു നിയന്ത്രണങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ പേരും വെർച്ചൽ ക്യൂ വഴിയാണ് ദർശനം ഉറപ്പുവരുത്തുന്നതെന്ന് അധികൃതർ പറഞ്ഞു. മണ്ഡല-മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കിയതായും അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button