ErnakulamKeralaNattuvarthaNews

കു​ട്ടി​ക​ളെ കാ​റി​ല്‍ ക​യ​റ്റി ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം : രണ്ടുപേർ അറസ്റ്റിൽ

കൊ​ല്ലം മാ​മ്പു​ഴ ആ​ലം​മൂ​ട് ഗീ​തു ഭ​വ​ന​ത്തി​ല്‍ ലി​ബി​ന്‍ കു​മാ​ര്‍ (32), ആ​ലം​മൂ​ട് അ​നീ​ഷ് ഭ​വ​ന​ത്തി​ല്‍ അ​നീ​ഷ് (31) എ​ന്നി​വ​രെ​യാ​ണ് പൊലീസ് പി​ടി​കൂ​ടി​യ​ത്

പെ​രു​മ്പാ​വൂ​ര്‍: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ കാ​റി​ല്‍ ക​യ​റ്റി ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​ക​യും ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത കേസിൽ ര​ണ്ടു​പേ​ര്‍ പി​ടി​യിൽ. കൊ​ല്ലം മാ​മ്പു​ഴ ആ​ലം​മൂ​ട് ഗീ​തു ഭ​വ​ന​ത്തി​ല്‍ ലി​ബി​ന്‍ കു​മാ​ര്‍ (32), ആ​ലം​മൂ​ട് അ​നീ​ഷ് ഭ​വ​ന​ത്തി​ല്‍ അ​നീ​ഷ് (31) എ​ന്നി​വ​രെ​യാ​ണ് പൊലീസ് പി​ടി​കൂ​ടി​യ​ത്.

മാ​റ​മ്പ​ള്ളി​ക്ക് സ​മീ​പം വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ഒ​മ്പ​ത് വ​യ​സ്സു​ള്ള പെ​ണ്‍കു​ട്ടി​യെ​യും ആ​ണ്‍കു​ട്ടി​യെ​യു​മാ​ണ് പ്ര​തി​ക​ള്‍ മി​ഠാ​യി വാ​ങ്ങി​ക്കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞ് കാ​റി​ല്‍ ക​യ​റ്റി ത​ട്ടി​ക്കൊ​ണ്ട് പോ​കാ​ന്‍ ശ്ര​മി​ച്ചത്. ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : തിരുവല്ലയിൽ യുവതിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസ്: സിപിഎം നേതാവ് ഉൾപ്പടെ 12 പ്രതികൾക്കും ജാമ്യം

ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​ര്‍. ര​ഞ്ജി​ത്തിന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ റി​ന്‍സ് എം. ​തോ​മ​സ്, ജോ​സി എം. ​ജോ​ണ്‍സ​ണ്‍ തു​ട​ങ്ങി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button